കണ്ണെ കണ്മണിയെ
നീ എൻ ഒമലെ
കണ്ണെ കണ്മണിയെ
നീ എൻ ജീവനെ
കാലമേ പ്രഭാതമായ് നീ
ഈ വഴി കിനാക്കൾ തൂകെ
മുന്നിൽ നീ പിന്നിൽ ഞാൻ
എൻ ഒമലെ
കണ്ണെ കണ്മണിയെ
നീ എൻ ഒമലെ
എൻ ഒമലെ
നീ പിരിയും നാളെ
നീ ഉയരും നാളെ
നാളെ
നാളെ
കാലത്തിന് നീ തീ ഊട്ടുന്നേ
തീക്കൊമ്പിലും നീ കൈ കോർക്കുന്ന
പടയാം തലർ കര കഥ ചുറു നിര നിറയെ
മെനയും ചതിച്ചുഴിക്കിടതീ പറമുയരെ
ഈ നഗരം മാറട്ടെ
നീ കുടയിൽ തെളിയുന്ന
നീളെ ചുടുമിടി കട നീ കാണുമ്പോ
ദൂരെ കനവൊളി മറച്ചിനു നീ ആ കുഞ്ഞ് താന താനെ തെളിയുന്നെ
കണ്ണെ കണ്മണിയെ
നീ എൻ ഒമലെ
കണ്ണെ കണ്മണിയെ
നീ എൻ ജീവനെ
കാലമേ പ്രഭാതമായ് നീ
ഈ വഴി കിനാക്കൾ തൂകെ
മുന്നിൽ നീ പിന്നിൽ ഞാൻ
എൻ ഒമലെ
എൻ ജീവനെ
എൻ ഒമലെ





