മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
നീ അധരങ്ങൾ
ചേരും നേരം
മായികലോകം പുൽകുന്നെ പുന്നാരെ
കൊതിച്ചിട്ടും വരാൻ എന്തെ വൈകി നീ
കൊതിച്ചിട്ടും വരാൻ എന്തെ വൈകി നീ
കൊതിച്ചിട്ടും വരാൻ എന്തെ വൈകി നീ
എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
വിതുമ്പും നിൻ സ്പർശം അണയാതാകുമ്പോൾ
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
വിതുമ്പും നിൻ സ്പർശം അണയാതാകുമ്പോൾ
ഇരവിന്റെ തോഴി
കരളിന്റെ റാണി
വരുമോ നീ ഇതിലെ
ഇരവിന്റെ തോഴി
കരളിന്റെ റാണി
വരുമോ ഇതിലെ കൂട്ടുകാരി
കൊതിച്ചിട്ടും വരാൻ എന്തെ വൈകി നീ
കൊതിച്ചിട്ടും വരാൻ എന്തെ വൈകി നീ
കൊതിച്ചിട്ടും വരാൻ എന്തെ വൈകി നീ
എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
ഓ
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
മധു പകരൂ നീ താരകേ
