കാറ്റൊരുത്തീ ഒരു തീ കാറ്റത്തൊരുത്തീ എരിതീ
കാറ്റൊരുത്തീ ഒരു തീ കാറ്റത്തൊരുത്തീ എരിതീ
ഒരുത്തി എരിയുമൊരുതീ
തന്നത്താനൊരു തീ തന്നത്താനൊരുത്തീ
കാറ്റൊരുത്തീ കാറ്റത്തൊരുത്തീ
കണ്ടാൽ ചേലിൽ ചൊവ്വുള്ളൊരുത്തി മുത്താൻ ചുണ്ടിൽ ചോപ്പുള്ളൊരുത്തി
ചങ്കിനുള്ളിൽ നോവുള്ളോരുത്തീ
തലയിൽ മത്തുള്ളൊരുത്തീ
പൂത്ത മരം പോലൊരുത്തീ
കാതിൽ ചെമ്പരത്തീ
തന്നത്താനൊരുത്തീ
കാറ്റൊരുത്തീ കാറ്റത്തൊരുത്തീ
മോഹച്ചൂട്ടിലെത്തീ ഒന്നാന്തരത്തീ
പെൺപിറന്നോരുത്തീ പൊന്നാരോരുത്തീ
നെഞ്ചിൽ കൊളുത്തീ മെയ്യിൽ പടർത്തീ എന്നുള്ളിലെത്തീ
നിന്നുളിലെത്തീനിന്നുളിലെത്തീ എന്നുള്ളിലെത്തീ
നീയെന്നിലെത്തീ ഞാൻ നിന്നിലെത്തീ
നമ്മളാളികത്തീ നമ്മളാളികത്തീ നമ്മളാളികത്തീ നമ്മളാളികത്തീ
കാറ്റൊരുത്തീ ഒരു തീ കാറ്റത്തൊരുത്തീ എരിതീ
കാറ്റൊരുത്തീ ഒരു തീ കാറ്റത്തൊരുത്തീ എരിതീഒരുത്തി എരിയുമൊരു തീ
തന്നത്താനൊരു തീ തന്നത്താനൊരുത്തീ
തന്നത്താനൊരു തീ തന്നത്താനൊരുത്തീ





