മനസ്സിനു മറയില്ല... സ്നേഹത്തിനതിരില്ല...
ഇനി നമ്മള് പിരിയില്ല... വീ ആര് ഫ്രണ്ട്സ്...
പുസ്തക താളുകളില്‍.അക്ഷര താളുകളെ
ഒന്നായി തുറന്നീടും.വീ ആര് ഫ്രണ്ട്സ്...
ദുഖങ്ങളില്‍ കൂടെ നില്ക്കാം... സ്വര്ഗങ്ങളെ സ്വന്തമാക്കാം...
ഓ മൈ ഫ്രണ്ട്...
നിന് കണ്ണുകളില്‍ ഞാന്‍ കാണുന്നെന്റെ മുഖം...
ഓ മൈ ഫ്രണ്ട്...
നിന് വാക്കുകളില്‍ ഞാന്‍ കേള്‍ക്കുന്നെന്റെ സ്വരം...
ഓ... ഓ... ഓ...
സൌഹ്രദങ്ങള്‍ പങ്കു വച്ച്...
ഹൃദയ വാതില്‍ നാം തുറന്നെ ...
പതിയെ നമ്മള്...
തമ്മിലെതോ പുതിയ ഭാവം...
കണ്ടറിഞ്ഞേ...
ഒരു കാണാ നൂലില്‍ ദൈവം കൊര്‍ത്തു നമ്മെ...
എന്നും ഒന്നായി ഒന്നായി ചെര്ന്നിരിക്കാന്...
ദൂരെ ആകാശ തണലില്‍ തനിച്ചിരിക്കാം...
ദുഖങ്ങളില്‍ കൂടെ നില്ക്കാം...
സ്വര്‍ഗ്ഗങ്ങളെ സ്വന്തമാക്കാന്‍...
ഓ മൈ ഫ്രണ്ട്...
നിന് കണ്ണുകളില്‍ ഞാന്‍ കാണുന്നെന്റെ മുഖം...
ഓ മൈ ഫ്രണ്ട്...
നിന് വാക്കുകളില്‍ ഞാന്‍ കേള്‍ക്കുന്നെന്റെ സ്വരം...
ഓ... ഓ... ഓ...
സ്നേഹമേ നീ കുട നിവര്‍ത്തി
പൊന്‍ വസന്തം നീ വിടര്‍ത്തി
മൌനമായെന്‍ നെഞ്ഞിനുള്ളില്‍
ആ സുഗന്ധം നീ പരത്തി
നിന്റെ കാണാത്ത കനവിന്റെ കവിളില്‍ തൊട്ടു
എന്നില്‍ മായാത്ത സ്വപ്നങ്ങള്‍ ചിറകനിഞ്ഞു
ഈ അണയാത്ത സ്നേഹത്തിന് അതിരില്ലാതെ
ദുഖങ്ങളില്‍ കൂടെ നില്കാം
സ്വര്‍ഗ്ഗങ്ങളെ സ്വന്തമാകാന്‍
ഓ മൈ ഫ്രണ്ട്...
നിന് കണ്ണുകളില്‍ ഞാന്‍ കനുന്നെന്റെ മുഖം
ഓ മൈ ഫ്രണ്ട്.
നിന് വാക്കുകളില്‍ ഞാന്‍ കേള്കുന്നെന്റെ സ്വരം
ഓ .ഓ ...ഓ ...
ഓ ...ഓ ...ഓ ...ഓ ...



