തലതെറിച്ചവർ ഒട്ടാക്കെ വാഴണ
കൊട്ടാരമാണിത് പെട്ടാൽ പെടും
അതു കട്ടായം
എട്ടിൻ്റെ പൂട്ടുള്ള കൂടാരം
തര ര ര ര ട്ടേ
മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന
സന്യാസി ചുമ്മാതിരിപ്പിൻ്റെ അഭ്യാസി
ചോര തിളപ്പുള്ള തോന്ന്യാസി
തര രര ര താ
ഗമയുടെ കില്ലാടിയാ
ഇല്ലായ്മയിൽ ധാരാളിയാ
കുടിവലി ഉന്മാദിയാ
കുന്നായ്മയിൽ കൂട്ടാളിയാ
ഭാവികൾ ഇല്ലാത്തോരി
ഭൂതങ്ങളായ് വാഴുന്നിതാ
ല ല ല ല ലല്ലലാലാ
ലല ലല ലല്ലലാലാ
ല ല ല ല ലല്ലലാലാ
ലല ലല ലലലാ
ല ല ല ല ലല്ലലാലാ
ലല ലല ലല്ലലാലാ
ല ല ല ല ലല്ലലാലാ
ലല ലല ലലലാ
മരക്കുരിശുകൾ ഏഴെണ്ണമുള്ള
സെമിത്തേരിയാണിത്
തോളത്തിരിപ്പവർ അന്യോന്യം
പാരാ പരാക്രമം ആവോളം
തര ര ര ര ത്തെ
നിറയണമിനി ആമാശയം
അതിനില്ലാശയം ഉടയോനാശ്രയം
ഗതികേടാണേ
ആപാദചൂഢം അടുപ്പാണേ
തര രര ര താ
നഗരമിതൊന്നന്തരാം
അമ്പാനികൾ നൂറായിരം
അതിലൊരു ധാരാവിയിൽ
നീരാവിയായ് ഈ ജീവിതം
മുന്നിലെ കണ്ണാടിയും പുച്ഛം തരും
കോലം മുഖം
ലല ലല ലല്ലലാലാ
ല ല ല ല ലല്ലലാലാ
ല ല ല ല ലല്ലലാലാ
ലല ലല ലലലാ
ല ല ല ല ലല്ലലാലാ
ല ല ല ല ലല്ലലാലാ
ല ല ല ല ലല്ലലാലാ
ലല ലല ലലലാ
തോനെയുണ്ട് നേരം
തീരെയില്ല വേഗം
ഇരുന്നു വേരിറങ്ങി
മരവിച്ചുപോയ ദേഹം
കൊക്കിനൊത്ത കൊക്കെയില്
എടുത്തിട്ടണിഞ്ഞ ശേഷം
മിച്ചമുള്ള എച്ചിലൊക്കെ
പിച്ചിയേഴു പേരും
ചിക്കിലിക്ക് തപ്പി നോക്കി
അപ്പോ കീശ കിക്കിൽ
പ്രതീക്ഷ വെച്ചതൊക്കെയും
തിരിച്ചടിച്ച ഹിസ്റ്ററി
വയറ്റിലുള്ള മിന്നുമേ
കൊളുത്തി വച്ച ഇസ്തിരി
ബംബിയാണ് റൈഡി
എൻ്റെ ബോഡിയിൽ പിടിച്ചിരി
ഗിയർ വാറ്റി വീഞ്ഞ് ബോട്ടിലാക്കി വിക്കും
നാട്ടിലെനിക്കു ചീമുട്ട പോലും ഇല്ല ചൂതാടാൻ
ഈ തീവണ്ടിയാകുന്ന ജീവിതത്തിനേതിരെ നിന്നു
നാം വീശീടുന്നു വെള്ള തൂവാല
നമ്മ ഊരിൽ വല്യതോതിൽ ചൂടില്ല
ഉലകമാകുമീ ഹോട്ടലിൽ ഫ്രീ ഊണില്ല
ചാരി നിൽക്കുവാൻ പോന്ന തൂണില്ല
എങ്കിലും വിയർപ്പൊഴുക്കുവാൻ തക്ക മൂഡില്ല
ഒ
പകലും രാത്രിയും പോകുവതാരറിവൂ
ഒ
ബുധനും വ്യാഴവും മാറുവതാരറിവൂ
നരകയറിയൊരമ്മാവനായ്
പെൺനോട്ടമീതേൽക്കാതെയായ്
ഈ ചുവരിലെ മാറാലവലയിലെ
പൊന്നീച്ചയായ്
വെറും കൂത്താടിയായ്
ഹേ
തലതെറിച്ചവർ ഒട്ടാക്കെ വാഴണ
കൊട്ടാരമാണിത് പെട്ടാൽ പെടും
അതു കട്ടായം
എട്ടിൻ്റെ പൂട്ടുള്ള കൂടാരം
തര തര തത്തെ
മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന
സന്യാസി ചുമ്മാതിരിപ്പിൻ്റെ അഭ്യാസി
ചോര തിളപ്പുള്ള തോന്ന്യാസി
തര രര രത്താ
ഗമയുടെ കില്ലാടിയാ
ഇല്ലായ്മയിൽ ധാരാളിയാ
കുടിവലി ഉന്മാദിയാ
കുന്നായ്മയിൽ കൂട്ടാളിയാ
ഭാവികൾ ഇല്ലാത്തോരി
ഭൂതങ്ങളായ് വാഴുന്നിതാ
തലതാഴതിതു വഴി പോക്ക്
പല വള്ളികൾ നേരം പോക്ക്
സ്ഥിതി ഗതികളിൽ
കെണികളിൽ തോക്ക്
തട്ടാതെ മുട്ടാതെ മത്തായോരോട്ടം
തലതാഴതിതു വഴി പോക്ക്
പല വള്ളികൾ നേരം പോക്ക്
സ്ഥിതി ഗതികളിൽ
കെണികളിൽ തോക്ക്
തട്ടാതെ മുട്ടാതെ മത്തായോരോട്ടം





